tag:blogger.com,1999:blog-3877395553626616396.post2393135620821597066..comments2023-10-07T08:37:24.529-07:00Comments on Kerala Blog Academy കേരള ബ്ലോഗ് അക്കാദമി: കമന്റുകളില്‍ ചിത്രം ചേര്‍ക്കുംബോള്‍Blog Academyhttp://www.blogger.com/profile/05540057519255596246noreply@blogger.comBlogger7125tag:blogger.com,1999:blog-3877395553626616396.post-72896677942183793542011-01-09T10:31:31.674-08:002011-01-09T10:31:31.674-08:00http://naduonline.tk/
THIS NEW BLOG
ITS JUST START...http://naduonline.tk/
THIS NEW BLOG
ITS JUST STARTING..
WHATS YOUR COMMENTS
YOU MUST WATCH YOU CAN SEE SOMETHING DIFFERENT
http://naduonline.tk/Anonymoushttps://www.blogger.com/profile/04321135218016399783noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-52043518797908942922010-12-27T09:40:31.682-08:002010-12-27T09:40:31.682-08:00It is usefull informationIt is usefull informationSalam Thattanicheryhttps://www.blogger.com/profile/01566987931326045356noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-89104362985089107612010-12-25T23:58:01.567-08:002010-12-25T23:58:01.567-08:00നല്ല അറിവ്,താങ്ക്സ്.
സാങ്കേതിക അറിവുകള്‍ ഏറെ ഗുണകര...നല്ല അറിവ്,താങ്ക്സ്.
സാങ്കേതിക അറിവുകള്‍ ഏറെ ഗുണകരമാവുന്നത് അത് നല്കുന്ന നേട്ടങ്ങളെയും,കോട്ടളെയും വിലയിരുത്തിയാണല്ലോ.
ഇവിടെ മിസ്യൂസിന് വളരെയധികം സാധ്യതയുള്ള ഒന്നായിത്തീരാന്‍ എല്ലാ ചാന്സുകളും ഈ ഓപ്ഷനില്‍ പതിയിരിക്കുന്നു.
വീഞ്ഞുണ്ടാക്കുന്നത് മുന്തിരിയില്‍ നിന്നായത്കൊണ്ട് ,അതിന്റെ കൃഷീയെ പ്രോത്സാഹിപ്പിക്കേണ്ടതില്ല് എന്നല്ല പറയുന്നത്.ഇത്തിരി സൂക്ഷ്മത പുലര്‍ത്തണം എന്ന് മാത്രമാണ്.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-74752079773544608762010-12-25T21:56:48.092-08:002010-12-25T21:56:48.092-08:00Blog Academy പറഞ്ഞതിനോട് യോജിക്കുന്നു. ബ്ലോഗ് desi...Blog Academy പറഞ്ഞതിനോട് യോജിക്കുന്നു. ബ്ലോഗ് design ചെയ്യുമ്പോൾ , വളരെ low band width വരെ ഉള്ള വായനാക്കാരെ കൂടി പരിഗണിക്കണം. കഴിയുന്നതും അലങ്കാരത്തേക്കാൾ , ഉള്ളടക്കത്തിനാണ് പ്രാധാന്യം നൽകേണ്ടത്.
ക്രിസ്തുമസ്, നവവത്സര ആശംസകൾ
സസ്നേഹം ....
ജിയോജിബ്രമലയാളം.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-28826844078154145752010-12-25T19:16:01.591-08:002010-12-25T19:16:01.591-08:00തീര്‍ച്ചയായും. ബ്ലോഗ് അക്കാദമി പറഞ്ഞതിനോട് ഞങ്ങളും...തീര്‍ച്ചയായും. ബ്ലോഗ് അക്കാദമി പറഞ്ഞതിനോട് ഞങ്ങളും യോജിക്കുന്നു. ഞങ്ങള്‍ ഈ സംവിധാനത്തെ ഒന്നു പരിചയപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളു. സംശയങ്ങളും പ്രശ്നങ്ങളുമായി എപ്പോഴും കമന്റുകള്‍ ഉണ്ടാകുമെന്നതു കൊണ്ട് തന്നെ മോഡറേഷന് ഞങ്ങള്‍ക്കും സാധ്യമല്ല. അതു കൊണ്ട് ഈ സംവീധാനം മാത്സ് ബ്ലോഗിലും താല്‍ക്കാലികമായിരിക്കും.

ഇത്തരത്തില്‍ കമന്റില്‍ മര്യാദാരഹിതമായി എഴുതിയ ഒരാള്‍ക്കെതിരെ മാത്സ് ബ്ലോഗിന് പരാതി നല്‍കേണ്ടി വരികയും ആളുടെ വിവരങ്ങള്‍ സൈബര്‍ പോലീസ് കണ്ടെത്തുകയുമുണ്ടായ വിവരവും സൂചിപ്പിക്കട്ടെ.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-50313173234606049502010-12-25T19:05:51.907-08:002010-12-25T19:05:51.907-08:00This comment has been removed by the author.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-21433233469839958402010-12-25T11:04:53.511-08:002010-12-25T11:04:53.511-08:00കമന്റുകള്‍ കൂടെക്കൂടെ പരിശോധിക്കുകയും നിയന്ത്രിക്ക...കമന്റുകള്‍ കൂടെക്കൂടെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ സൌകര്യവും സമയവുമില്ലാത്തവര്‍ ഈ സൌകര്യം ഏര്‍പ്പെടുത്തിയാല്‍ കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.കാരണം, വല്ലവരും നമ്മളുടെ കമന്റ് ബോക്സിലൂടെ വല്ല അശ്ലീല വെബ് ചിത്രമോ,വീഡിയോയോ അപ്പ്ലോഡ് ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബ്ലോഗ് ഉടമക്കാകുമെന്നതിനാല്‍ ഈ സൌകര്യത്തിലേക്ക് ഏടുത്തു ചാടുന്നതിനു മുന്‍പ് ഏല്ലാ വശങ്ങളും ചിന്തിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.ഐടി.നിയമ പ്രകാരം ജാമ്യം ലഭിക്കാത്ത ഗുരുതരകുറ്റകൃത്യമായി അശ്ലീല ചിത്രങ്ങളുടെ പ്രസിദ്ധീകരണം കാരണമാകും.Blog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.com