tag:blogger.com,1999:blog-3877395553626616396.post2778390838727878116..comments2023-10-07T08:37:24.529-07:00Comments on Kerala Blog Academy കേരള ബ്ലോഗ് അക്കാദമി: ചേറായി ബ്ലോഗ് മീറ്റ് ... കേരള ബ്ലോഗ് മീറ്റ് 2009 kerala blog meetBlog Academyhttp://www.blogger.com/profile/05540057519255596246noreply@blogger.comBlogger12125tag:blogger.com,1999:blog-3877395553626616396.post-56681915528984319872021-05-29T08:21:43.053-07:002021-05-29T08:21:43.053-07:00Thank you for your informative post!!!
Village Tal...Thank you for your informative post!!!
Village Talkies a top-quality professional corporate video production company in Bangalore and also best explainer video company in Bangalore & animation video makers in Bangalore, Chennai, India & Maryland, Baltimore, USA provides Corporate & Brand films, Promotional, Marketing videos & Training videos, Product demo videos, Employee videos, Product video explainers, eLearning videos, 2d Animation, 3d Animation, Motion Graphics, Whiteboard Explainer videos Client Testimonial Videos, Video Presentation and more for all start-ups, industries, and corporate companies. From scripting to corporate video production services, explainer & 3d, 2d animation video production , our solutions are customized to your budget, timeline, and to meet the company goals and objectives.
As a best video production company in Bangalore, we produce quality and creative videos to our clients.
Village Talkieshttps://www.blogger.com/profile/13224060030657838955noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-8593523835612804812010-07-26T07:48:56.327-07:002010-07-26T07:48:56.327-07:00നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ...നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-41443405386868563982009-08-05T20:58:50.956-07:002009-08-05T20:58:50.956-07:00ബെര്ളിത്തരങ്ങള് ഹാക്ക് ചെയ്തത് പാകിസ്താന് ഭീകരര...ബെര്ളിത്തരങ്ങള് ഹാക്ക് ചെയ്തത് പാകിസ്താന് ഭീകരര്‍? ജഗ്ഗുദാദhttps://www.blogger.com/profile/04524507398006855042noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-74440475186984049912009-08-04T08:13:15.904-07:002009-08-04T08:13:15.904-07:00സാങ്കേതികമായി പുരോഗമിക്കുമ്പോഴും സ്നേഹത്തിനും സൌഹ...സാങ്കേതികമായി പുരോഗമിക്കുമ്പോഴും സ്നേഹത്തിനും സൌഹൃദത്തിനും മനുഷ്യ നന്മയ്ക്കും വേണ്ടി നില കൊള്ളുന്നവരുടെ കൂട്ടായ്മയായിരുന്നു മീറ്റ്.അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ല ചാരിതാര്‍ഥ്യത്തോടെ...പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-33914028883847950522009-08-02T01:01:36.040-07:002009-08-02T01:01:36.040-07:00പങ്കെടുക്കാൻ കഴിഞ്ഞില്ല.എന്നാലും സംഗമം വിജയിച്ചതിൽ...പങ്കെടുക്കാൻ കഴിഞ്ഞില്ല.എന്നാലും സംഗമം വിജയിച്ചതിൽ സന്തോഷിയ്ക്കുന്നു.സജി കറ്റുവട്ടിപ്പണhttps://www.blogger.com/profile/07263358659839035327noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-36967236352143396942009-08-01T00:01:15.020-07:002009-08-01T00:01:15.020-07:00ബൂലോഗസൌഹൃദങ്ങള് ഊട്ടിയുറപ്പിക്കാന്‍ മീറ്റുകള്ക്...ബൂലോഗസൌഹൃദങ്ങള് ഊട്ടിയുറപ്പിക്കാന്‍ മീറ്റുകള്ക്കാകുമെങ്കില് അത്രയും നല്ലതല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-28146925864097680622009-07-31T10:32:51.411-07:002009-07-31T10:32:51.411-07:00ഒരു സംഭവമായി മാറിക്കഴിഞ്ഞ ഈ മീറ്റിന്റെ പിന്നില്‍ പ...ഒരു സംഭവമായി മാറിക്കഴിഞ്ഞ ഈ മീറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും എങ്ങനെ അഭിനന്ദിക്കണം എന്ന് പിടികിട്ടുന്നില്ല.ഇത്തരം മീറ്റിലൂടെ ബൂലോക സൗഹൃദം ഇനിയും ഗിരിശൃംഗങ്ങള്‍ കീഴടക്കട്ടെ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-84458094634519993942009-07-31T07:50:23.498-07:002009-07-31T07:50:23.498-07:00ആശംസകള്‍....ആശംസകള്‍....Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-15840210468745174312009-07-31T07:28:18.573-07:002009-07-31T07:28:18.573-07:00ആശയം സംവാദങ്ങളും വ്യക്തിബന്ധങ്ങളും രണ്ടായിത്തന്നെ ...ആശയം സംവാദങ്ങളും വ്യക്തിബന്ധങ്ങളും രണ്ടായിത്തന്നെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടിയാണ് ചെറായ് മീറ്റ് വിരല്‍ ചൂണ്ടുന്നത്. മുന്‍ കാലങ്ങളില്‍ വിവിധ രാഷ്ട്രീയ, മത വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ഉള്‍പ്പെടുന്നതായിരുന്നു നമ്മുടെ സുഹൃദ് വലയം.ഇന്നാവട്ടെ, ഏവരും അവനവന്റെ കൊച്ചു കൊച്ചു ചിന്തകള്‍ക്ക് ചുറ്റും വട്ടം കറങ്ങുകയാണ്. മരണവീടുകളില്‍ പോലും മറ്റ് വിഭാഗങ്ങളില്‍ പെട്ട ആളുകളെ കാണാനാവാത്ത സ്ഥിതി. അക്ഷരങ്ങളെ സ്നേഹിക്കുന്ന നമുക്കിടയിലെങ്കിലും ഇത്തരം വേലിക്കെട്ടുകളൊഴിവാകാന് ഒരു മീറ്റ് സഹായിക്കുമെങ്കില്‍ അത്രയുമായല്ലോ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-48095908101835199982009-07-31T06:23:23.760-07:002009-07-31T06:23:23.760-07:00പോസ്റ്റ് നന്നായിട്ടുണ്ട്.
ആശംസകള്‍....പോസ്റ്റ് നന്നായിട്ടുണ്ട്.
ആശംസകള്‍....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-28985864945832636442009-07-31T05:23:52.527-07:002009-07-31T05:23:52.527-07:00വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ഗംഭീര വിജയമായി മാറി...വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ഗംഭീര വിജയമായി മാറിയ ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്...

പോസ്റ്റിന് അഭിവാദ്യങ്ങള്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3877395553626616396.post-13153356111810599942009-07-31T05:13:34.541-07:002009-07-31T05:13:34.541-07:00പുനര്ജന്മ ബന്ധം പോലെ... അപരിചിതത്വത്തിന്റെ മുഖവുര...പുനര്ജന്മ ബന്ധം പോലെ... അപരിചിതത്വത്തിന്റെ മുഖവുരയില്ലാതെ തമ്മില്‍ തിരിച്ചറിഞ്ഞ് സൌഹൃദത്തില്‍ ഒന്നാകുന്ന അപൂര്‍വ്വ അവസരത്തിനാണ് ചേറായി ബ്ലോഗ് മീറ്റ് വേദിയായത്. വിഭാഗീയതകളോ ഭേദഭാവങ്ങളോ ഇല്ലാതെ എകോദര സോദരങ്ങളായി പരസ്പരം മനസ്സിലാക്കാനും ബ്ലോഗിലെ അഭിപ്രായപ്രകടനങ്ങള്‍ ക്രിയാത്മഗതയുടെ
സാമൂഹ്യ സംവേദനശ്രമങ്ങളാണെന്നും, ബ്ലോഗിനു പുറത്ത് നാം സാധാരണ മനുഷ്യരാണെന്നും ഉള്‍ക്കാഴ്ച്ച നല്‍കാനും ഈ ബ്ലോഗ് മീറ്റ് സഹായിച്ചിരിക്കുന്നു.Blog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.com