Pages

Wednesday, 16 February 2011

മലയാളം ബ്ലോഗ് ലഘുലേഖ

മലയാളം ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു A4 നോട്ടീസ് വലിപ്പത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ലഘുലേഖ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഇത് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാനും, ബ്ലോഗറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനും ഉപയോഗപ്പെടുത്താം.

6 comments:

  1. മലയാളം ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു A4 നോട്ടീസ് വലിപ്പത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ലഘുലേഖ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഇത് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാനും, ബ്ലോഗറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനും ഉപയോഗപ്പെടുത്താം.

    ReplyDelete
  2. സ്കൂള്‍-കോളേജ് യുവജനോത്സവങ്ങളില്‍ ഉപജില്ലാ/കോളേജ് തലം മുതല്‍ സംസ്ഥാന/സര്‍വകലാശാല തലം വരെ സമ്മാനം നേടുന്ന വിദ്യാര്‍ഥികല്‍ക്കായി അധ്യാപക-വിദ്യാര്‍ഥി സംഘടനകളുടെ സഹകരണത്തോടെ ഒരു ബ്ലോഗ്‌ ശില്പശാല നടത്തിക്കൂടെ എല്ലാ ജില്ലയിലും?

    ReplyDelete
  3. thanks for the valuable information

    ReplyDelete
  4. This comment has been removed by the author.

    ReplyDelete