നമ്മുടെ ബൂലോകം വികസിക്കുന്നത് അറിവുകള്‍ നിസ്വാര്‍ത്ഥതയോടെ പങ്കുവക്കുന്ന നല്ല മനസ്സുകളുടെ സാന്നിദ്ധ്യംകൊണ്ടാണ്.കംബ്യൂട്ടറുകളുടെ ബാലപാഠം പോലുമറിയാത്ത ഒട്ടേറെ പേര് അനായാസമായി ബൂലോഗത്തില്‍ പിച്ചവെച്ചു നടക്കാന്‍ കാരണക്കാരായ ഒട്ടേറെ സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരുണ്ട്. അവരില്‍ പ്രമുഖമായ സ്ഥാനമുള്ള ഒരാളായ രാഹുല്‍ കടക്കല്‍ തന്റെ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ബ്ലോഗ് ടിപ്സുകളിലേക്ക് ബ്ലോഗര്‍മാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. രാഹുല്‍ കടക്കലിന്റെ ഇന്‍ഫ്യൂഷന്‍ ബ്ലോഗിങ്ങ് ടിപ്സ്& ട്രിക്കുകള്‍ക്കും ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഉപയോഗപ്പെടുത്താനാകും.
ഇന്‍ഫ്യൂഷന്‍ ബ്ലോഗിലെത്താന്‍ താഴെക്കാണുന്ന ലിങ്ക് ബാനറില്‍ ക്ലിക്കിയാല്‍ മതിയാകും.
രാഹുല്‍ കടക്കലിന്റെ ഇന്‍ഫ്യൂഷന്‍ ബ്ലോഗില്‍ താഴെക്കാണുന്ന വിഷയങ്ങളില്‍ പോസ്റ്റുകളുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് അവ വായിച്ച് സംശയ നിവാരണം നടത്തുന്നതിന് ലിങ്കുകളില്‍ ക്ലിക്കിയാല്‍ മതി.
ഫയര്‍ഫോക്സില്‍ ബ്രൌസിങ്ങ് സ്പീഡ് ഇരട്ടിയാക്കാംനിങ്ങള്ക്കും വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യാംനിങ്ങളുടെ കമന്റുകള്‍ വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!!സോഫ്റ്റ്വെയറുകള് ഒന്നും ഉപയോഗിക്കാതെ തന്നെ വിന്‍ഡോസ് ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം !ചില സൌജന്യ ഫോള്‍ഡര്‍ ലോക്കുകളും അവയുടെ ഡൌണ്‍ലോഡ് ലിങ്കുകളുംനിങ്ങള്ക്ക് ബ്ലോക്ക് ചെയ്ത വെബ് സൈറ്റുകളും ഇപ്പോള്‍ ബ്രൌസ് ചെയ്യാംനിങ്ങളുടെ ഫോട്ടോയില്‍ മാജിക്ക് കാണിക്കാന്‍ പറ്റിയ ചില വെബ് സൈറ്റുകള്ഒരു ബ്രൌസറില്‍ ഉള്ള ബുക്ക്മാര്‍ക്കുകള്‍ എങ്ങനെ മറ്റോരു ബ്രൌസറിലേക്ക് മാറ്റാം
6 comments:
ഈ ചങ്ങായിമാരില്ലായിരുന്നെങ്കില്..
നിഷ്ഫലം ശൂന്യമീലോകം അം.അം..(സ്വപ്നങ്ങള്‍)
sahaayaayi..
sandOshaayi...
എന്റെ ബ്ലോഗ് കൂടുതല്‍ പേര് വായിക്കുവാന്‍ എന്തു ചെയ്യണം
sathpoems.blogspot.com
ബ്ലൊഗര്‍ സതീശന്റെ കവിത പോസ്റ്റുകള്‍ക്കൊന്നും കമന്റ് ഓപ്ഷനില്ലല്ലോ ! കമന്റുകള്‍ എഴുതാനുള്ള സൌകര്യം തുറന്നു കൊടുത്താല്‍ മാത്രമേ നമ്മുടെ കമന്റ് കണ്ട് വായനക്കാര്‍ കൂടുതലായി പോസ്റ്റ് വായിക്കാനെത്തു.
marumozhikal@gmail.com
എന്ന വിലാസത്തില്‍ കമന്റ് ഫോര്‍വേഡ് ചെയ്യാനുള്ള കമന്റ് സെറ്റിങ്ങുകളും ചെയ്യേണ്ടതുണ്ട്.
ഗൂഗിളിന്റെ addurl സൈറ്റില്‍ ബ്ലോഗ് രജിസ്റ്റെര്‍ ചെയ്യുന്നതും നല്ലതാണ്.
മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ നമ്മള് എഴുതുന്ന കമന്റിന്റെ പ്രാധാന്യം കണ്ട് നമ്മുടെ ബ്ലോഗ് വായിക്കാന്‍ ആളുകൂടാറുമുണ്ട് :)
ആശംസകള്‍ !!!
thank uu chithrakaran
Post a Comment