Wednesday 21 October 2009

ഫയര്‍ ഫോക്സില്‍ ബ്രോഡ് ബാന്‍ഡ് സ്പീഡ് കൂട്ടാന്‍...

നമ്മുടെ ബൂലോകം വികസിക്കുന്നത് അറിവുകള്‍ നിസ്വാര്‍ത്ഥതയോടെ പങ്കുവക്കുന്ന നല്ല മനസ്സുകളുടെ സാന്നിദ്ധ്യംകൊണ്ടാണ്.കംബ്യൂട്ടറുകളുടെ ബാലപാഠം പോലുമറിയാത്ത ഒട്ടേറെ പേര്‍ അനായാസമായി ബൂലോഗത്തില്‍ പിച്ചവെച്ചു നടക്കാന്‍ കാരണക്കാരായ ഒട്ടേറെ സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരുണ്ട്. അവരില്‍ പ്രമുഖമായ സ്ഥാനമുള്ള ഒരാളായ രാഹുല്‍ കടക്കല്‍ തന്റെ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ബ്ലോഗ് ടിപ്സുകളിലേക്ക് ബ്ലോഗര്‍മാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. രാഹുല്‍ കടക്കലിന്റെ ഇന്‍ഫ്യൂഷന്‍ ബ്ലോഗിങ്ങ് ടിപ്സ്& ട്രിക്കുകള്‍ക്കും ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഉപയോഗപ്പെടുത്താനാകും.

ഇന്‍ഫ്യൂഷന്‍ ബ്ലോഗിലെത്താന്‍ താഴെക്കാണുന്ന ലിങ്ക് ബാനറില്‍ ക്ലിക്കിയാല്‍ മതിയാകും.

ബ്ലോഗിങ്ങ് ടിപ്സുകളും ട്രിക്കുകളും മലയാളത്തില്‍

രാഹുല്‍ കടക്കലിന്റെ ഇന്‍ഫ്യൂഷന്‍ ബ്ലോഗില്‍ താഴെക്കാണുന്ന വിഷയങ്ങളില്‍ പോസ്റ്റുകളുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് അവ വായിച്ച് സംശയ നിവാരണം നടത്തുന്നതിന് ലിങ്കുകളില്‍ ക്ലിക്കിയാല്‍ മതി.
  • ഫയര്‍ഫോക്സില്‍ ബ്രൌസിങ്ങ് സ്പീഡ് ഇരട്ടിയാക്കാം
  • നിങ്ങളുടെ കമന്റുകള്‍ വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!!
  • നിങ്ങളുടെ പോസ്റ്റുകളില്‍ ആനിമേഷന്‍ ചേര്‍ക്കാന്‍
  • നിങ്ങള്‍ യാഹൂ മെസഞ്ചറില്‍ ഓണ്‍ലൈന്‍ ആണോ എന്ന് ബ്ലോഗില്‍ കാണിക്കാന്‍
  • ചിത്രങ്ങളും കാര്‍ട്ടൂണുകളും പോസ്റ്റ് ചെയ്യുന്ന ബ്ലോഗര്‍ന്മാര്‍ക്കായി ഒരു ട്രിക്ക്
  • മികച്ച ബ്ലോഗ് ടെപ്ലേറ്റുകള്‍... ഡൌണ്‍ലോഡ് ചെയ്യൂ
  • നിങ്ങളുടെ ബ്ലോഗില്‍ ഒരു ആനിമേറ്റഡ് മെനു
  • താഴെനിന്നും മുകളിലേക്ക് പുതിയ ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍
  • പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍!!!
  • നിങ്ങളൂടെ പുതിയ പോസ്റ്റ് ടൈറ്റിലുകള്‍ അവയിലെ ഒരു ചെറിയ ചിത്രത്തോടൊപ്പം സൈഡ് ബാറില്‍ കാണിക്കാന്‍!!
  • എങ്ങനെ നിങ്ങളൂടെ ഹെഡ്ഡറിനു താഴെ ഒരു മെനു ഉണ്ടാക്കാം!!
  • എങ്ങനെ നിങ്ങളുടെ പോസ്റ്റ് ടൈറ്റിലുകള്‍ സൈഡ് ബാറില്‍ കാണിക്കാം
  • എങ്ങനെ ലേബലില്‍ ഉള്ള അക്കങ്ങള്‍ (number count) എടുത്ത് കളയാം!
  • എങ്ങനെ ഇന്നത്തെ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച പോസ്റ്റ് ലിസ്റ്റ് ചെയ്യിക്കാം
  • എങ്ങനെ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച പോസ്റ്റ് ലിസ്റ്റ് ചെയ്യിക്കാം!
  • നിങ്ങളുടെ മുഴുവന്‍ പോസ്റ്റുകളുടേയും കിട്ടിയ മുഴുവന്‍ കമന്റുകളുടേയും എണ്ണം കാണിക്കാന്‍
  • നിങ്ങളുടെ ബ്ലോഗ് അഡ്രസ്സില്‍ നിന്ന് blogspot.com മറയ്ക്കാന്‍
  • നിങ്ങളുടെ പോസ്റ്റിനു താഴെ Related പോസ്റ്റൂകള്‍ കാണിക്കാന്‍
  • നിങ്ങളുടെ ബ്ലോഗിലെ popular പോസ്റ്റുകള്‍ കാണിക്കാന്‍
  • നിങ്ങള്‍ online ആണോ എന്ന് ബ്ലോഗില്‍ കാണിക്കാന്‍
  • ഇന്നത്തെ ദിവസം മലയാളത്തില്‍ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കാന്‍
  • നിങ്ങളുടെ ബ്ലോഗിലെ ജനപ്രീയ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യിക്കാന്‍
  • ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ കമന്റ് പോസ്റ്റ് ചെയ്തവരുടെ പേര് ലിസ്റ്റ് ചെയ്യിക്കാന്‍
  • നിങ്ങള്‍ക്കും വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യാം
  • നിങ്ങളുടെ കമന്റുകള്‍ വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!!
  • സോഫ്റ്റ്വെയറുകള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ വിന്‍ഡോസ് ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം !
  • ചില സൌജന്യ ഫോള്‍ഡര്‍ ലോക്കുകളും അവയുടെ ഡൌണ്‍ലോഡ് ലിങ്കുകളും
  • നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്ത വെബ് സൈറ്റുകളും ഇപ്പോള്‍ ബ്രൌസ് ചെയ്യാം
  • നിങ്ങളുടെ ഫോട്ടോയില്‍ മാജിക്ക് കാണിക്കാന്‍ പറ്റിയ ചില വെബ് സൈറ്റുകള്‍
  • ഒരു ബ്രൌസറില്‍ ഉള്ള ബുക്ക്മാര്‍ക്കുകള്‍ എങ്ങനെ മറ്റോരു ബ്രൌസറിലേക്ക് മാറ്റാം
  • 6 comments:

    Cartoonist said...

    ഈ ചങ്ങായിമാരില്ലായിരുന്നെങ്കില്‍..
    നിഷ്ഫലം ശൂന്യമീലോകം അം.അം..(സ്വപ്നങ്ങള്‍)

    mukthaRionism said...

    sahaayaayi..
    sandOshaayi...

    e s satheesan said...

    എന്റെ ബ്ലോഗ് കൂടുതല്‍ പേര്‍ വായിക്കുവാന്‍ എന്തു ചെയ്യണം

    e s satheesan said...

    sathpoems.blogspot.com

    chithrakaran:ചിത്രകാരന്‍ said...

    ബ്ലൊഗര്‍ സതീശന്റെ കവിത പോസ്റ്റുകള്‍ക്കൊന്നും കമന്റ് ഓപ്ഷനില്ലല്ലോ ! കമന്റുകള്‍ എഴുതാനുള്ള സൌകര്യം തുറന്നു കൊടുത്താല്‍ മാത്രമേ നമ്മുടെ കമന്റ് കണ്ട് വായനക്കാര്‍ കൂടുതലായി പോസ്റ്റ് വായിക്കാനെത്തു.

    marumozhikal@gmail.com
    എന്ന വിലാസത്തില്‍ കമന്റ് ഫോര്‍വേഡ് ചെയ്യാനുള്ള കമന്റ് സെറ്റിങ്ങുകളും ചെയ്യേണ്ടതുണ്ട്.
    ഗൂഗിളിന്റെ addurl സൈറ്റില്‍ ബ്ലോഗ് രജിസ്റ്റെര്‍ ചെയ്യുന്നതും നല്ലതാണ്.
    മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ നമ്മള്‍ എഴുതുന്ന കമന്റിന്റെ പ്രാധാന്യം കണ്ട് നമ്മുടെ ബ്ലോഗ് വായിക്കാന്‍ ആളുകൂടാറുമുണ്ട് :)
    ആശംസകള്‍ !!!

    e s satheesan said...

    thank uu chithrakaran

    Translate