Thursday, 28 April 2011

മെയ് 1 ന് ബ്ലോഗര്‍മാര്‍ കാസര്‍ഗോട്ടേക്ക്

പ്രിയ ബ്ലോഗര്‍മാരെ,
ഈ വരുന്ന ഞായറാഴ്ച്ച (01-05-2011)എന്റോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍ഗോട്ടെ ഗ്രാമങ്ങളിളേക്ക് ബ്ലോഗര്‍മാരുടേ ഒരു യാത്ര ബ്ലോഗ് അക്കാദമി സംഘടീപ്പിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടേ എന്റോസല്‍ഫാന്‍ ദുരന്തത്തിന്റെ ചിത്രം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും, അതിലുപരി നേരിട്ടുള്ള അനുഭവമായി മാനവികതയെ നടുക്കുന്ന ഈ ഭീകരതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നത്. മെയ് 1 ന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റെയില്‍‌വേ സ്റ്റേഷനില്‍ ഒത്തുകൂടിയതിനു ശേഷം ദുരന്തബാധിത പ്രദേശങ്ങളായ ഗ്രാമങ്ങളിലേക്ക് (ഏതാണ്ട് 35 കി.മി.ദൂരെ)വാടകക്കെടുത്ത വാഹനങ്ങളില്‍ യാത്ര തിരിക്കാം.ബ്ലോഗര്‍മാരായ നമുക്ക് ഈ പ്രശ്നത്തില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കാനും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ആരെങ്കിലും മുന്നിട്ടിറങ്ങണമെന്നത് പ്രധാനപ്പെട്ട കാര്യമായതിനാലാണ് ബ്ലോഗ് ശില്‍പ്പശാല എന്ന ഉദ്ദേശം മാത്രം ലക്ഷ്യവച്ച കേരള ബ്ലോഗ് അക്കാദമി ഈ യാത്ര സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗര്‍മാര്‍ക്കും ഈ ഉദ്ദ്യമത്തില്‍ കൂട്ടുചേരാവുന്നതാണ്. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോകുന്ന 6347 നമ്പര്‍ മംഗലാപുരം എക്സ്പ്രസ്സ് ട്രൈനിന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് എത്തിച്ചേരുന്നതായിരിക്കും സൌകര്യം. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം. വൈകീട്ട് 4 മണിക്ക് തിരിച്ചു പോരാനാകുമെന്നും കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9249401004.

37 comments:

chithrakaran:ചിത്രകാരന്‍ said...

പ്രിയ ബ്ലോഗര്‍മാരെ,
ഈ വരുന്ന ഞായറാഴ്ച്ച (01-05-2011)എന്റോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍ഗോട്ടെ ഗ്രാമങ്ങളിളേക്ക് ബ്ലോഗര്‍മാരുടേ ഒരു യാത്ര ബ്ലോഗ് അക്കാദമി സംഘടീപ്പിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടേ എന്റോസല്‍ഫാന്‍ ദുരന്തത്തിന്റെ ചിത്രം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും, അതിലുപരി നേരിട്ടുള്ള അനുഭവമായി മാനവികതയെ നടുക്കുന്ന ഈ ഭീകരതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നത്.

ദീപുപ്രദീപ്‌ said...

വളരെ നല്ലൊരു ഉദ്യമം. ഇതിനു പിന്നിലുള്ളവര്‍ക്കും , പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും അഭിനന്ദനങള്‍ . വാക്കുകളേക്കാള്‍ പ്രവര്‍ത്തികള്‍ക്കാണ് കൂടുതല്‍ സ്വാന്തനമേകാനാവുക .ആഗ്രഹമുണ്ട് , അതിലെ ഒരു ഭാഗമാവാന്‍ ,പക്ഷെ യൂണിവേഴ്സിറ്റി എക്സാം ഉള്ളതുകാരണം പങ്കെടുക്കാന്‍ കഴിയില്ല . എന്റെ എല്ലാ വിധ ആശംസകളും .

ഏറനാടന്‍ said...

നല്ല ഉദ്യമം. പോകുന്നത് ഒന്നൂടെ തമ്മില്‍ ചര്‍ച്ച ചെയ്ത് ഒരു സമയബന്ധിത പരിപാടികളോടെ അയാള്‍ ഉത്തമം ആയിരിക്കും. എല്ലാ വിധ ഭാവുകങ്ങളും ഗള്‍ഫില്‍ നിന്നും നേരുന്നു.

Unknown said...

വളരെ നല്ല തീരുമാനം. പെട്ടന്ന് ആയതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ല. എല്ലാവിധ ആശംസകളും.

അനീഷ് പുത്തലത്ത് said...

നല്ല ഉദ്യമം. എല്ലാ വിധ ഭാവുകങ്ങളും നിന്നും നേരുന്നു.

അനീഷ് പുത്തലത്ത്
ദുബായ്

സുജനിക said...

നല്ല ഉദ്യമം. വരാനാവില്ലല്ലോ എന്ന ഖേദം.

kadathanadan:കടത്തനാടൻ said...
This comment has been removed by the author.
kadathanadan:കടത്തനാടൻ said...

അതിക്രൂരമായ ഭരണകൂടവിനോദത്തിന്റെ,
അഹന്തയുടേയും ധിക്കാരത്തിന്റേയും പണപ്രതാപ രാഷ്ട്രീയ സ്വാധീനങ്ങളുടേയും,
പ്രലോഭന കൗശലങ്ങളുടെ പൂർത്തീകരണമായി മാറിയ ആ ദുരന്തഭൂമിയിലേക്ക്
ജനകീയചെറുത്തുനിൽപ്പിന്റെ,
ഈ കെട്ടകാലം കോലംകെടുത്തിയ ദുരന്തഭൂമിയിലേക്ക്
എങ്ങിനെപോകാതിരിക്കും
ഈ യാത്രയിൽ ഒരു തീർത്ഥാടകനായി ഞാനുണ്ട്.
കണ്ണുനീരോടെ ആത്മാർത്ഥമായി ഒന്നു മാപ്പിരക്കാൻ എനിക്ക് വന്നേ പറ്റു...

faisu madeena said...

ഞാനും വരുന്നു ...ചിത്രകാരന്‍ പറഞ്ഞ പോലെ പത്രമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒരറിവും എനിക്കില്ല..എന്നെ ഒക്കെ കൂട്ടുമായിരിക്കും അല്ലെ ?..

ശ്രീജിത് കൊണ്ടോട്ടി. said...

വളരെ നല്ലൊരു ചുവടുവെപ്പ്‌ തന്നെയാണിത്. ബ്ലോഗര്‍മാരുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാന്‍ ഇത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ സഹായകമാകും. സ്റോക്ക്ഹോമില്‍ വച്ച് എന്റൊസള്‍ഫാന് വേണ്ടി വാദിച്ച നമ്മുടെ മാതൃരാജ്യം വരെ ലോക രാജ്യങ്ങള്‍ക്ക്‌ മുന്നില്‍ നാണം കേട്ടു. ഈ നാണക്കേട് എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള വകയാണ് നല്‍കുന്നത്.. ബ്ലോഗര്‍മാരുടെ ഈ ഉദ്യമത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു..

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

ഫൈസു മദീന,
തീര്‍ച്ചയായും വരിക.

Faizal Kondotty said...

u r doing a wonderful activity..!
All the best..!

Let us know what we can do in this regards to support victims and get their land and water back..,

Faizal Konotty ( From Riyadh)

ആചാര്യന്‍ said...

oru endo salfaan touristthinu vakayund alle.....paavangalkku enthenkilum sahaayam kazhiyumebnkil cheyyuka...

ഡി .പ്രദീപ് കുമാർ said...

എൻഡോസൾഫാൻ നിരോധനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണു.നമുക്ക് ഇതിൽ കാര്യമായിട്ടൊന്നും ചെയ്യാൻ കഴിയാത്തതിൽ വേദന തോന്നുന്നു.സാമ്പത്തികമായി നമുക്ക് ചെറിയ സഹായം ചെയ്യാം.അത് എങ്ങനെ എന്ന് അറിയിക്കുക. ഞായറാഴ്ച എത്താൻ അസൌകര്യമുണ്ടു.

kadathanadan:കടത്തനാടൻ said...

അവിടുത്തെ പരിസ്ഥിതി- സാമൂഹ്യപ്രവർത്തകരുമായി ആലോചിച്ച് ഏതു തരത്തിലുള്ള സഹായമാണ് അവിടുത്തെ അടിയന്തര സാഹചര്യം ആവശ്യപ്പെടുന്നത് എന്ന് അന്യേഷിക്കുക അതിന്ന് ശേഷം അക്കാര്യത്തിൽ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചർച്ചചെയ്ത് തീരുമാനമെടുത്ത് പ്രയോഗത്തിൽ വരുത്തുന്നതായിരിക്കും ഗുണകരമെന്ന് തോനുന്നു

Akbarali Charankav said...

yaathra sambandhichu kooduthal vivarangal panku vekkooooo. Train samayam ?
Eppol ethum ??
Eppol thirichu porum ?


chilavu..etc.......

chithrakaran:ചിത്രകാരന്‍ said...

തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോകുന്ന 6347 നമ്പര്‍ മംഗലാപുരം എക്സ്പ്രസ്സ് ട്രൈനിന് (മെയ് 1ന്) രാവിലെ 10 മണിക്ക് കാസര്‍ഗോഡ് എത്തിച്ചേരുന്നതായിരിക്കും സൌകര്യം. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം. വൈകീട്ട് 4 മണിക്ക് തിരിച്ചു പോരാനാകുമെന്നും കരുതുന്നു.കാസര്‍ഗോഡു പട്ടണത്തില്‍ നിന്നും ഏതാണ്ടു 35 കി.മി.ദൂരെയാണു എന്റോസള്‍ഫാന്‍ ദുരിതബാധിത പ്രദേശം.അവിടെക്ക് പ്രൈവറ്റ് വാഹനം വാടകക്കെടുത്ത് പോകേണ്ടിവരും.സ്വന്തം യാത്രയുടെ ചിലവുകള്‍ അവരവര്‍ തന്നെ വഹിക്കുക എന്നല്ലാതെ മറ്റു ചിലവുകളൊന്നുമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റില്‍ കൊടുത്തിരിക്കുന്ന നംബറിലേക്കു വിളിക്കാം. അപ്പോള്‍ രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റയില്‍‌വേ സ്റ്റേഷനില്‍ കാണാം.

chithrakaran:ചിത്രകാരന്‍ said...

രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റെയില്‍ വേ സ്റ്റേഷനില്‍ എത്തിയതിനു ശേഷം അവിടെനിന്നും പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള “ഒപ്പു മരച്ചുവട്ടില്‍” ബ്ലോഗര്‍മാര്‍ ഒത്തുകൂടി അവിടെനിന്നും ഗ്രാമങ്ങളിലേക്ക് യാത്ര ആരംഭിക്കാം. സ്ഥലത്തെ സാമൂഹ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ടിട്ടുണ്ട്.യാത്രക്കുള്ള വാഹനവും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.

Karuva illias said...

വളരെ നല്ല തീരുമാനം. പെട്ടന്ന് ആയതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ല.

PachakaRani said...

വളരെ നല്ല പരിപാടി.
എല്ലാ ഭാവുകങ്ങളും നേരുന്നു.

Prasanna Raghavan said...

എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

ഇതുമായി ബന്ധപ്പെട്ട പുതിയ ഫോട്ടോ പോസ്റ്റ് ലിങ്ക് :
“ഒപ്പുമരവും” ബ്ലോഗര്‍മാരും

സുശീല്‍ കുമാര്‍ said...

വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റ് ഇവിടെ ഇടുന്നതില്‍ ക്ഷമിക്കുക.
ഷമീറിനെ സഹായിക്കുക.


ഈ സാഹചര്യത്തിൽ കഴിയുന്നത്ര സഹായം ചെയ്യാൻ ശേഷിയും സന്മനസ്സുമുള്ള ബ്ലോഗർമാരെയും ഈയാവശ്യത്തിന്‌ ആശ്രയിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്‌.

സാമ്പത്തികമായി സഹായം എത്രചെറുതാണെങ്കിലും ചെയ്യാൻ കഴിയുന്നവർ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതന്നാൽ അത് ഷമീറിന്റെ കുടുംബത്തിന്‌ എത്തിക്കുന്നവരാണ്‌. കമ്മിറ്റിയുടെ പേരിൽ ഇതുവരെ അക്കൗണ്ട് തുടങ്ങാത്ത സാഹചര്യത്തിൽ വിദേശത്തും മറ്റുമുള്ള സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറുണ്ടെങ്കിൽ കലാസമിതിയുടെ അക്കൗണ്ട് വിവരം അറിയിക്കുന്നതാണ്‌.

പണം അയയ്ക്കുന്നവർ ദയവായി ഒരു മെയിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.

Secretary,
Ponnempadam Kalasamithi,
Karad Paramba P O
Farook College Via,
Malappuram Dist- 673 632
Kerala.


suseelkumarp@gmail.com

Anonymous said...

My Names is Monique Curry ,AM from United states .i never believed in love spells or magic until i met this spell caster once when i went to Africa in June last year on a business summit i meet a man called Dr ogboni, is powerful he could help you cast a spells to bring back my love s gone misbehaving lover looking for some one to love you bring back lost money and magic money spell or spell for a good job i m now happy & a living testimony cos the man i had wanted to marry left me 4weeks before our wedding and my life was upside down cos our relationship has been on for 3 year i really loved him, but his mother was against me and he had no good paying job so when i met this spell caster, i told him what happened and explained the situation of things to him at first i was undecided,skeptical and doubtful, but i just gave it a try and in 6 days when i returned to taxes my boyfriend (is now my husband ) he called me by himself and came to me apologizing that everything had been settled with his mom and family and he got a new job interview so we should get married i didn’t believe it cos the spell caster only asked for my name and my boyfriends name and all i wanted him to do well we are happily married now and we are expecting our little kid and my husband also got a new job and our lives became much better in case anyone needs the spell caster for some help his email address: ogbonispelltemple@gmail.com

Anonymous said...

HOW I GOT MY EX HUSBAND BACK WITH THE GREAT POWER OF DR OGBONI...

My Names is Monique Curry ,AM from United states .i never believed in love spells or magic until i met this spell caster once when i went to Africa in June last year on a business summit i meet a man called Dr ogboni, is powerful he could help you cast a spells to bring back my love s gone misbehaving lover looking for some one to love you bring back lost money and magic money spell or spell for a good job i m now happy & a living testimony cos the man i had wanted to marry left me 4weeks before our wedding and my life was upside down cos our relationship has been on for 3 year i really loved him, but his mother was against me and he had no good paying job so when i met this spell caster, i told him what happened and explained the situation of things to him at first i was undecided,skeptical and doubtful, but i just gave it a try and in 6 days when i returned to taxes my boyfriend (is now my husband ) he called me by himself and came to me apologizing that everything had been settled with his mom and family and he got a new job interview so we should get married i didn’t believe it cos the spell caster only asked for my name and my boyfriends name and all i wanted him to do well we are happily married now and we are expecting our little kid and my husband also got a new job and our lives became much better in case anyone needs the spell caster for some help his email address: ogbonispelltemple@gmail.com

Anonymous said...

HOW I GOT MY EX HUSBAND BACK WITH THE GREAT POWER OF DR OGBONI...

My Names is Monique Curry ,AM from United states .i never believed in love spells or magic until i met this spell caster once when i went to Africa in June last year on a business summit i meet a man called Dr ogboni, is powerful he could help you cast a spells to bring back my love s gone misbehaving lover looking for some one to love you bring back lost money and magic money spell or spell for a good job i m now happy & a living testimony cos the man i had wanted to marry left me 4weeks before our wedding and my life was upside down cos our relationship has been on for 3 year i really loved him, but his mother was against me and he had no good paying job so when i met this spell caster, i told him what happened and explained the situation of things to him at first i was undecided,skeptical and doubtful, but i just gave it a try and in 6 days when i returned to taxes my boyfriend (is now my husband ) he called me by himself and came to me apologizing that everything had been settled with his mom and family and he got a new job interview so we should get married i didn’t believe it cos the spell caster only asked for my name and my boyfriends name and all i wanted him to do well we are happily married now and we are expecting our little kid and my husband also got a new job and our lives became much better in case anyone needs the spell caster for some help his email address: ogbonispelltemple@gmail.com

Anonymous said...


Shakira Elliot Says

Am giving this testimony cos am happy

My name is Shakira Elliot from Houston,taxes.i never believed in love spells or magic until i met this spell caster once. when i went to Africa in June 28th 2013 this year on a business summit. i ment a man called DR SHAKES SPEAR. He is powerful he could help you cast a spells to bring back my love’s gone,misbehaving lover looking for some one to love you, bring back lost money and magic money spell or spell for a good job.i’m now happy & a living testimony cos the man i had wanted to marry left me 3 weeks before our wedding and my life was upside down cos our relationship has been on for 2 years… i really loved him, but his mother was against me and he had no good paying job. so when i met this spell caster, i told him what happened and explained the situation of things to him..at first i was undecided,skeptical and doubtful, but i just gave it a try. and in 6 days when i returned to taxes, my boyfriend (is now my husband ) he called me by himself and came to me apologizing that everything had been settled with his mom and family and he got a new job interview so we should get married..i didn’t believe it cos the spell caster only asked for my name and my boyfriends name and all i wanted him to do… well we are happily married now and we are expecting our little kid,and my husband also got a new job and our lives became much better. in case anyone needs the spell caster for some help, email address: shakesspear23@yahoo.com OR shakesspear23@gmail.com

GREAT SHAKES SPEAR i thank you very much thank you in 1000000 times.. if not you i would have been losted and wasted thank you. Email Him Through his email address... shakesspear23@yahoo.com OR shakesspear23@gmail.com

please make sure you contact him for any financial difficulties okay..

What a powerful man such as DR SHAKES SPEAR.. he is so much powerful..\\ email him for any difficulties.. shakesspear23@yahoo.com OR shakesspear23@gmail.com

Anonymous said...

After being in relationship with emma for seven years,he broke up with me, I did everything possible to bring him back but all was in vain, I wanted him back so much because of the love I have for him, I begged him with everything, I made promises but he refused. I explained my problem to someone online and she suggested that I should rather contact a spell caster that could help me cast a spell to bring him back but I am the type that never believed in spell, I had no choice than to try it, I mailed the spell caster, and he told me there was no problem that everything will be okay before three days, that my ex will return to me before three days, he cast the spell and surprisingly in the second day, it was around 4pm. My ex called me, I was so surprised, I answered the call and all he said was that he was so sorry for everything that happened, that he wanted me to return to him, that he loves me so much. I was so happy and went to him, that was how we started living together happily again. Since then, I have made promise that anybody I know that have a relationship problem, I would be of help to such person by reffering him or her to the only real and powerful spell caster who helped me with my own problem and who is different from all the fake ones out there. Anybody could need the help of the spell caster, his email:shakesspear23@yahoo.com OR shakesspear23@gmail.com you can email him if you need his assistance in your relationship or anything. CAN NEVER STOP TALKING ABOUT YOU SIR HIS EMAIL ADDRESS IS:shakesspear23@yahoo.com OR shakesspear23@gmail.com.. CONTACT HIM NOW FOR SOLUTION TO ALL YOUR PROBLEMS

Anonymous said...


Thanks to Shakes Spear as he is a great spell caster who brought back my lover.....

I want to tell everyone about my meeting with Prophet Shakes Spear who was able to bring back my ex lover within the period of 2days... At these moment i don't have anything to say than to appreciate the good works of Prophet Shakes Spear who you can simply reach at: shakesspear23@yahoo.com

1. He has got charms/spell to take away bad luck & give good luck in life

2. He fix broken relationships, marriages

3. He treats Beareness

4. He fight evil/ witchcraft/ ghost/bad spell/curses/bad dreams& cleans homes.

5. He bring back lost lover/family

6. He Makes court cases/divorces/bad debts to disappear.

7. He has herbs for losing weight

8. He solve financial and domestic difficulties

9. He has a spell charm to bring back stolen goods.

10. He has got a sale quick potions to boost customers in business.

11. He can make you gain promotions at work place.

12. He can make your admired partner to be yours.

13. He has herbs to make long live with HIV

14. He has something to make you have lot of children.

15. He has a spell/charms that can make you have a good job.

16. He can stop someone to interfere in your love relationship/family

17. He has mixtures of herbs for sexual weakness.

18. He has herbs to enlarge your sexual system to satisfy your partner.

19. He cure madness/stress/addictions/long illnesses.

20. He treat sexual transmitted infections quickly.

21. He has lucky spells/charm to increase your wealthy.

22. He has charms for gambling/lotto/ casinos.

23. He has powerful herbs for curing early ejaculations.

24. he has charms to protect away from car robbers/hijacker/properties attack& Etc


contact me of any of these today at: shakesspear23@yahoo.com OR shakesspear23@gmail.com ..... WE GOT SOLUTION TO ALL PROBLEMS HERE ...

tracy said...

i want to use this opportunity to thank my great doctor who really made my life a pleasurable one today. This great man DR.OGBES who brought my husband back to me, i had three lovely kids for my husband, about four years ago i and my husband has been into one quarrel or the other until he finally left me for one lady. i felt my life was over and my kids thought they would never see their father again. i tried to be strong just for the kids but i could not control the pains that torments my heart, my heart was filled with sorrows and pains because i was really in love with my husband. Every day and night i think of him and always wish he would come back to me, until one day i met a good friend of mine that was also in a situation like me but her problem was her ex-boyfriend who she had an unwanted pregnancy for and he refused to take responsibility and dumped her. she told me that mine was a small case and that i should not worry about it at all, so i asked her what was the solution to my problems and she gave me this great man email address. i was doubting if this man was the solution, so i contacted this great man and he told me what to do and i did them all, he told me to wait for just two day and that my husband will come crawling on his kneels just for forgiveness so i faithfully deed what this great man asked me to do and for sure after two days i heard a knock on the door, in a great surprise i saw him on his kneels and i was speechless, when he saw me, all he did was crying and asking me for forgiveness, from that day, all the pains and sorrows in my heart flew away,since then i and my husband and our lovely kids are happy.that's why i want to say a big thank you to DR.ogbes love temple. This great man made me to understand that there is no problem on earth that has no solution so please if you know that you have this same problem or any problem that is similar, i will advise you to come straight to this great man. you can email him at:drogbeslovetemple@gmail.com or through his phone: +2348102380983.

Unknown said...


Am so glad to have this opportunity to speak joyfully again, Am Mrs Philip OLivia, from Germany am 47years old.since June 4th 2013, the relationship between i and my husband was stumbling, i never knew he was sewing another lady outside. my beloved Philip Lucas, whom i loved was being taken away from me gradually. my husband send me a letter through our lawyer, when i gothrough he seeks for divorce and i was calling his cell phone and it wasn't going through then i cried all through the night. three days later he came to the house well drunk so i help him to the bathroom to take his bath but he couldn't so i came to the dinning with him and we ate together, after few minutes we went to the bedroom and we slept. the next morning when he woke up the anger in him increased all because he found his self mistakenly slept with me, after making all this troubles, he left and my tears and sorrows increased. 3months later, i went away because i couldn't bear all what i was passing through. until one day, when i was in my office my friend came to me and told me about how her own friend also
got his marital solution and after she contacted me to her friend, and her friend who was also nice to me help me to a spell caster were i got the solutions to my problems.there was this great man spell caster known for good his name was Dr Papa accorrding to him he said he inherited this spirit of spell casting from his grandfather, he also said that it was a generational inheritance . i contacted him to help me to restore my marriage with Lucas that's all, behold he brought him back to me, and also help me to get babies, when i was pregnant, i never knew of it becos Doctor said i can no longer give birth that i have claimed the stage of monopoles. Dr.Papa help me to get back my husband 1year after break up, and also
helped me to give birth to a set of twins 4months ago. so now i and my husband are happily together forever. Email him now on supremetemple@hotmail.com

Unknown said...

My name is Tahmina Rahmani from Holland My boyfriend and I were happy as far as I could tell and I never thought that we would break up. When his cousin died in a tragic car accident he went back to Philippine for a week to be with his family. I could not go because I was in the middle of entertaining out of town clients for work. He did not seem to be upset that I could not go so I let him be. The next thing that I know, he reconnected with an old friend from high school that he had a crush on years ago and they started to have an affair! I had no clue what was going on until a month after he came back from Philippine.He proceeded to see both her and I until I caught him testing her one night. I confronted him and he told me the truth about what happened. We broke up and went our separate ways. Neither of us fought for our relationship. I was angry and decided not to be upset about it and just keep it moving. Then after about a month of not speaking to him I became sad. I wanted him to tell me that he wanted to be with me and not her. I contacted Dr.NICE OKSE for a love spell and he totally helped me! he was able to get him to miss me to where he wanted to get back together again. He had a lot of regrets and felt bad for not fighting to keep me and for cheating in general. He values our relationship so much more now and we are together now! You can also get your lover back with the help of Dr. NICE OKSE contact him through his email: professionallovespell@hotmail.com

Miss Joyce said...

After being in relationship with him for nine years,he broke up with me, I did everything possible to bring him back but all was in vain, I wanted him back so much because of the love I have for him, I begged him with everything, I made promises but he refused. I explained my problem to someone online and she suggested that I should rather contact a spell caster that could help me cast a spell to bring him back but I am the type that never believed in spell, I had no choice than to try it, I mailed the spell caster, and he told me there was no problem that everything will be okay before three days, that my ex will return to me before three days, he cast the spell and surprisingly in the second day, it was around 4pm. My ex called me, I was so surprised, I answered the call and all he said was that he was so sorry for everything that happened, that he wanted me to return to him, that he loves me so much. I was so happy and went to him, that was how we started living together happily again. Since then, I have made promise that anybody I know that have a relationship problem, I would be of help to such person by referring him or her to the only real and powerful spell caster who helped me with my own problem and who is different from all the fake ones out there. Anybody could need the help of the spell caster, his email is ekpikuspellhomeofgrace@gmail.com

Unknown said...



How To Get Your husband Back & Avoid Divorce,Love Spells That Really Work Fast


My Name is Vicky Lorimer, I am From United Kingdom.i am hear to give testimony of how i got back my husband, we got married for more than 9 years and have gotten two kids. thing were going well with us and we are always happy. until one day my husband started to behave in a way i could not understand, i was very confused by the way he treat me and the kids. later that month he did not come home again and he called me that he want a divorce, i asked him what have i done wrong to deserve this from him, all he was saying is that he want a divorce that he hate me and do not want to see me again in his life, i was mad and also frustrated do not know what to do,i was sick for more than 2 weeks because of the divorce. i love him so much he was everything to me without him my life is incomplete. i told my sister and she told me to contact a spell caster, i never believe in all this spell casting of a thing. i just want to try if something will come out of it. i contacted Dr NICE OKSE for the return of my husband to me, they told me that my husband have been taken by another woman, that she cast a spell on him that is why he hate me and also want us to divorce. then they told me that they have to cast a spell on him that will make him return to me and the kids, they casted the spell and after a week my husband called me and he told me that i should forgive him, he started to apologize on phone and said that he still love me that he did not know what happen to him that he left me. it was the spell that Dr NICE OKSE casted on him that make him to come back to me today,me and my family are now happy again today. thank you Dr NICE OKSE for what you have done for me i would have been nothing today if not for your great spell. i want you my friends who are passing through all this kind of love problem of getting back their husband, wife , or ex boyfriend and girlfriend to contact professionallovespell@hotmail.com . and you will see that your problem will be solved without any delay.


Anonymous said...

I never believed i would be healed someday.This disease started circulate all over my body and i have been taking treatment from my doctor, few weeks ago i came on to search the internet if i could get any information concerning the prevention of this disease, on my search i saw a testimony of someone who has been healed from (HARPS and other from ALS) by this Man DR.OKABEN and she also gave the email address of this man and advise we should contact him for any sickness that he would be of help, so i wrote to dr.okabenherbalspell@gmail.com telling him about my (Hepatitis B and Skin Tag) he told me not to worry that i was going to be cured!! hmm i never believed it, well after all the procedures and remedy given to me by this man few weeks later i started experiencing changes all over me, so i went to my Doctor for test again, when the result came out, behold i was totally free from the Hepatitis B as the Doctor OKABEN assured me, So friends my advise is if you have such disease or virus like HSV, HPV, HBV,MNA, ALS Cancer or any other at all you can email DR.OKABEN Name: DR. OKABEN Email: dr.okabenherbalspell@gmail.com Tell: call +2349029519146 Whatsapp: +2349029519146

Unknown said...

My husband of six years left me for another girl because I accuse him of seeing another girl and since then i have been trying to get him back but he refuse to come back to me, he was not responding to my call or email and he even unfriend me on face-book and also unfollow me on IG and he told me that he was done with me and my two kids, i got really confused, i was searching on the internet for help and i saw a testimony of how a spell casters help them to get their ex back so i decided to give it a try, but i was even more confused because of many testimonies that i saw, but my mind told me to go with DR EMUA because i did many research on him and i found nothing bad about him, that was how i contacted him and i explain my problems to him and he cast a love spell for me and guarantee me of 7 days that my ex will come back to me and to my greatest surprise the third day a great miracle fell on me and my ex came back to me on the third day and he beg me for forgiveness DR EMUA you are just the best, i will continue to publish his name because he is my Savior, we are now one big happy and united family, If you need his help you can Email him Do not loose hope too soon contact him If you need his help you can Email him @ dremuahelphome@outlook.com or dremuahelphome@gmail.com for easy and fast communication you can also call or add him on whats-app with this number +2347063628174

Translate