Thursday, 17 January 2013

ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി...

മലയാളം ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു A4 നോട്ടീസ് വലിപ്പത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ലഘുലേഖ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഇത് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാനും, ബ്ലോഗറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനും ഉപയോഗപ്പെടുത്താം.

ലഘുലേഖയുടെ ഇമേജില്‍ മൌസിന്റെ റൈറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് open image in new tab എന്നു സെലക്റ്റു ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാവുന്നതാണ്. അതു ചെയ്യാന്‍ വിഷമമുണ്ടെങ്കില്‍ താഴെ കൊടുത്ത ഈ ലിങ്കില്‍ ഒന്ന് ക്ലിക്കു ചെയ്താലും ഇമേജ് വലുതായി തുറന്നുവരുന്നതാണ്.

5 comments:

Philip Verghese 'Ariel' said...

തുടക്കക്കാര്‍ക്കിത് വളരെ ഉപകരിക്കും എന്നതിനു സംശയം ഇല്ല
പക്ഷെ ഇത് വായിക്കാന്‍ ബുദ്ധിമുട്ടാണല്ലോ!
എന്തു ചെയ്യും?

chithrakaran:ചിത്രകാരന്‍ said...

ലഘുലേഖയുടെ ഇമേജില്‍ മൌസിന്റെ റൈറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് open image in new tab എന്നു സെലക്റ്റു ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാവുന്നതാണ്. അതു ചെയ്യാന്‍ വിഷമമുണ്ടെങ്കില്‍ താഴെ കൊടുത്ത ഈ ലിങ്കില്‍ ഒന്ന് ക്ലിക്കു ചെയ്താലും ഇമേജ് വലുതായി തുറന്നുവരുന്നതാണ്.

Cyril George said...

തുടക്കക്കാര്‍ക്ക് വളരെ ഉപയോഗപ്രദം..............

Lakshmi Menon Vlogger said...
This comment has been removed by the author.
Lakshmi Menon Vlogger said...

malayalams cript upayogikathathinu sorry..eblog pole njan cheyyunathu vlog anu..video blog..https://www.youtube.com/user/lmenon89 ithanu ente channel..ithu ningaludel ulpeduthan pattumo?

Translate